ഏഴോം ഗ്രാമപഞ്ചായത്തിൽ ഇന്ന് (05-11-2021) പുതിയ കോവിഡ് 19 രോഗികൾ ഇല്ല.
ഏഴോം ഗ്രാമപഞ്ചായത്തിൽ നിലവിൽ 22 ആക്റ്റീവ് കേസുകളാണ് ഉള്ളത്. പഞ്ചായത്തിൽ 104 പേരാണ് ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്നത്. ഇതുവരെ 2394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴോം ഗ്രാമപഞ്ചായത്തിൽ ആകെ 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
..ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ..
Post A Comment: