ഏഴോം:  .ബോട്ട് കടവ് സുന്നി വലിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന തളിപ്പറമ്പ് സ്വദേശി  കൊടിയിൽ മുഹമ്മദ് കുഞ്ഞി ഹാജി (മമ്മദ് ഹാജി ) (64 വയസ്സ് ) നിര്യാതനായി 

 ഭാര്യ കല്ലടത്ത് അസ്മ.

 മക്കൾ മുഹമ്മദ് ഷാഫി, ഹസീന,മൊയ്തീൻ ഹാജി പരേതരായ അബൂബക്കർ സിദ്ദീഖ്,റസീന 

 ജമാതാക്കൾ : മുഹമ്മദ് അഷ്റഫ് പൂവം, റഹ്മത്ത് ചെറുകുന്ന്, മാജിദ കൊട്ടില

 സഹോദരങ്ങൾ : ,മൊയ്തീൻ,ഇബ്രാഹിം, ആമിന ആയിഷ പരേതരായ ആലി, അബ്ദുല്ല

 ഖബറടക്കം ഏഴോം സുന്നി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.


ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: