അടുത്തില ഈസ്റ്റിലെ  എം രാജലക്ഷ്മി (റിട്ട. ഹെഡ്മിസ്ട്രസ്, ചെറുകുന്ന് ഒതയമ്മാടം  യുപിസ്കൂൾ - 68)  അന്തരിച്ചു. വെള്ളിയാഴ്ച്ച    ( 07 - O1 - 2022) രാവിലെ   9 മണി മുതൽ അടുത്തിലയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം    രാവിലെ പത്തരക്ക് സംസ്കാരം.

ഭർത്താവ്:  പി വി മോഹനൻ നമ്പ്യാർ (റിട്ട. എൽഐസി)  മക്കൾ:  ആരതി (യുഎസ്എ ) ,ഹരി (യുഎസ്എ) . മരുമക്കൾ:  ലജീഷ് (യുഎസ്എ ), നിത്യ ( യുഎസ് എ) . സഹോദരങ്ങൾ:  പത്മനാഭൻ നമ്പ്യാർ ( ചെന്നൈ) , ഉണ്ണികൃഷ്ണൻ നമ്പ്യാർ ( യു എസ് എ) , ഡോ. എം മുകുന്ദൻ നമ്പ്യാർ ( പയ്യന്നൂർ) , പരേതനായ എം നാരായണൻ നമ്പ്യാർ .

ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.



Post A Comment: