ഏഴോം പഞ്ചായത്തിന് സമീപത്തെ രഘുനാഥൻ.കെ. കപ്പച്ചേരി ഹൗസ് (59) നിര്യാതനായി. ezhomegramapanchayathmedia Posted at August 10, 2022 ഭാര്യ നന്ദിനി (കുപ്പം) മക്കൾ രാഹുൽ, അഞ്ജന. അച്ഛൻ പരേതനായ എം.വി.കണ്ണൻ, അമ്മ മാധവി സഹോദരങ്ങൾ വിജയൻ ,രജനി, രാജേഷ് പരേതരായ രാധ, വേണു .സംസ്കാരം നാളെ ( 11/08/2022) രാവിലെ 10 മണിക്ക്.ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ.. NextNewer Post PreviousOlder Post Ezhomegramapanchayath Media
Post A Comment: