പരേതരായ കുഞ്ഞു വീട്ടിൽ കുഞ്ഞപ്പ നായരുടെയും പാർവ്വതിയുടെയും മകനാണ്.
ഭാര്യ : നളിനി
മക്കൾ : ശ്രീനാഥ്, അശ്വതി.
മരുമക്കൾ: ആനന്ദ് (കോഴിക്കോട് ) , സുദിന കാടാച്ചിറ.
സഹോദരങ്ങൾ : യശോദ, ലക്ഷ്മി, ദേവി, പരേതയായ നാരായണി.
സംസ്കാരം .. തിങ്കൾ (05/08/2022) രാവിലെ 11 ന് കൊട്ടിലയിലെ സമുദായ ശ്മശാനത്തിൽ..
ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ
Post A Comment: