പുന്നച്ചേരി സ്വദേശിനിയും അടുത്തിലയിൽ താമസക്കാരിയുമായ കൂലോത്ത് വളപ്പിൽ പ്രഭാവതി (60) ആണ് മരിച്ചത്. പരുക്കേറ്റ സഹോദരി പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവ്: പി വി കുഞ്ഞിക്കണ്ണൻ

മക്കൾ: പ്രജേഷ് (ആസ്ത്രേലിയ), വിജേഷ് ( ന്യൂസ് ലാൻ്റ്)


സഹോദരങ്ങൾ - പുരുഷോത്തമൻ ( വെങ്ങര), പ്രസീത ( ചെറുകുന്ന്), പ്രമീള ( കീഴറ ), പ്രവിദ (പുന്നച്ചേരി)

മരുമക്കൾ - സിംന്യ പ്രജേഷ്.


സംസ്കാരം ബുധനാഴ്ച (07/09) 10 മണി .




Post A Comment: