റോട്ടറി ക്ലബ്ബ് പഴയങ്ങാടി, ഏഴോം ഗ്രാമപഞ്ചായത്ത്, ആസ്റ്റർ മിംസ് ആശുപത്രി കണ്ണൂർ, ശ്രവണ ഹിയറിങ്ങ് & സ്പീച്ച് തെറാപ്പി ക്ലിനിക്ക് പയ്യന്നൂരും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്...

ശ്രീ. ഹരീഷ് കക്കീൽ സ്വാഗതം ആശംസിച്ചു, ശ്രീ. ഇ. പി. ചന്ദ്രൻ, അജയ് കുമാർ, ശാന്ത.ഇ., പി.പി. രതീശൻ എന്നിവർ സംസാരിച്ചു. ഡോക്ടർ അശ്വിൻ നന്ദി പ്രകടിപ്പിച്ചു.




























ഏഴോം ഗ്രാമപഞ്ചായത്ത് മീഡിയ...



Post A Comment: