Home
Unlabelled
നെരുവമ്പ്രം : ഏഴോം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്ന ശേഷി കലാമേള വർണ്ണോത്സവം നെരുവമ്പ്രം പി കെ സ്ക്വയറിൽ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ഐ സി ഡി എസ് സൂപ്പർവൈസർ കെ കെ ലീന സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത അധ്യക്ഷ വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ പി സുലോചന, വാർഡ് മെമ്പർ ഉഷ പ്രവീൺ തുടങ്ങിയവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ എൻ ഗോവിന്ദൻ നന്ദി ചടങ്ങിന് നന്ദി പറഞ്ഞു.
Post A Comment: