ഐ സി ഡി എസ് സൂപ്പർവൈസർ കെ കെ ലീന സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എൻ ഗീത, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി കെ വിശ്വനാഥൻ മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ പി അനിൽകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപെഴ്സൺ പി സുലോചന, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി വി കുഞ്ഞിരാമൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഒ പ്രഭാകരൻ, എൻ വി രാമകൃഷ്ണൻ മാസ്റ്റർ ( സീനിയർ സിറ്റിസൺ), എം ചന്ദ്രൻ (സീനിയർ സിറ്റിസൺ) തുടങ്ങിയവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ ഉഷ പ്രവീൺ നന്ദി പറഞ്ഞു.

വിവിധ ചിത്രങ്ങൾ കാണാം :




















കലാപരിപാടികളിലെ ചില ചിത്രങ്ങൾ..

തിരുവാതിര

സിനിമാ ഗാനം







പ്രഛന്ന വേഷം 


ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ.

Post A Comment: