ഏഴോം: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന് കീഴിൽ ഏഴോം ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവത്തിനു ഇന്ന് തുടക്കമാവും.  വൈകുന്നേരം 6.30 ന് എരിപുരം യുണിക് സ്പോർട്സ് സെന്ററിൽ പഴയങ്ങാടി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്  അനിൽ കുമാർ ഇ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌  പി ഗോവിന്ദൻ അധ്യക്ഷനാകും. തുടർന്ന് ഷട്ടിൽ മത്സരങ്ങൾ നടക്കും.

ഒക്ടോബർ 28 ന് നരിക്കോട് ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കലാ മത്സരങ്ങളോടെ പഞ്ചായത്ത്‌ കേരളോത്സവത്തിനു സമാപനമാകും.

ഏഴോം ഗ്രാമ പഞ്ചായത്ത് മീഡിയ


Post A Comment: