ഏഴോം ഗ്രാമ പഞ്ചായത്തിലെ കലാ -സാംസ്ക്കാരിക സ്ഥാപനങ്ങൾ.
നരിക്കോട് പൊതുജന ഗ്രന്ഥാലയം & സി.ആർ.സി ബിൽഡിംഗ്.
യുവചേതന ആർട്സ് & സ്പോർട്സ് ക്ലബ്ബ് , നരിക്കോട്.
നവോദയ കലാസമിതി, നരിക്കോട്. .
നവശക്തി ആർട് സ് & സ്‌പോർട് സ് ക്ലബ്, നരിക്കോട്. &
വൈക്കം മുഹമ്മദ് ബഷീർ സ്‌മാരക ഗ്രന്ഥവേദി
എ.കെ.ജി.വായനശാല, അരയോളം
ബോധി ആർട് സ് & സ്‌പോർട് സ് ക്ലബ്, അരയോളം.
യുവരഞ്ജിനി, കൊട്ടില
കേരള കലാവേദി, കണ്ണോം
ഗാന്ധി സ്‌മാരക വായനശാല നെരുവമ്പ്രം
ജനകീയ കലാസമിതി, നെരുവമ്പ്രം
ദൃശ്യ സാംസ്‌കാരിക വേദി, കണ്ണോം
സമന്വയ സാംസ്കാരിക വേദി വളാന്തോട്ടം
നാഷണൽ ബ്രദേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്, മുട്ടുകണ്ടി.
നവോദയ കലാസമിതി, ഏഴോം
സർഗ്ഗചേതന പബ്ലിക് ലൈബ്രറി, കൊട്ടില
യുവതരംഗം ആർട്സ് & സ്പോർട്സ് ക്ലബ്, കണ്ണോം
അഴീക്കോടൻ സ്‌മാരക ആർട്സ് & സ്പോർട്സ് ക്ലബ് & ജനകീയ വയനശാല & ഗ്രന്ഥാലയം, കോട്ടക്കീൽ.
ജ്യോതി ആർട്സ് & സ്പോർട്സ് ക്ലബ്, കാനായി.
ചെന്താര ആർട്സ് & സ്പോർട്സ് ക്ലബ്ബ്, എച്ചിൽമൊട്ട
ശങ്കര വാര്യർ സ്മാരക വായനശാല & ഗ്രന്ഥാലയം, ഏച്ചിൽ മൊട്ട.
നാഷണൽ ലൈബ്രറി, മുട്ടുകണ്ടി.
പ്രതിഭ ഏഴോം
ഇ.എം.എസ് സ്‌മാരക വായനശാല & ഗ്രന്ഥാലയം, അടുത്തില.
സെന്റർ ഫോർഹിസ്റ്റോറിക്കൽ ആൻറ് ജിയോഗ്രഫിക്കൽ സ്‌റ്റഡീസ്, കൊട്ടില.
വൈ.എം.എ.എസ്സ്.സി. കണ്ണോം
ഏഴോം സി.ആർ.സി.
എരിപുരം പബ്ലിക് ലൈബ്രറി.
ജ്ഞാനോദയവായനശാല ചെങ്ങൽ.
എ.കെ.ജി. സ്മാരക ഗ്രന്ഥാലയം & വായനശാല ചെങ്ങൽ.
ചെഗുവേര ചെങ്ങൽ.
ഫീനിക്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് എരിപുരം
വീ വൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് എരിപുരം
ബോട്ട് കടവ് സാംസ്ക്കാരിക വേദി, സ്റ്റാർ കിംഗ്സ് ബോട്ടുകടവ്
റെഡ് സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്ബ്, അടുത്തില
ഗ്രാമീണ വായനശാല, നായനാർ മന്ദിരം അടുത്തില നോർത്ത്
സാംസ്‌കാരിക നിലയം, ചെവിടിച്ചാൽ
ജോളി ആർട്സ് & സ്പോർട്സ് ക്ലബ്ബ് നെരുവമ്പ്രം
എ.കെ.ജി. വായനശാല & ഗ്രന്ഥാലയം അടുത്തില ഈസ്റ്റ്.
ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ്,പാറമ്മൽ
കൈരളി ഗ്രന്ഥാലയം & വായനശാല, കണ്ണോം
ക്രെസന്റ് ക്ലബ്ബ്, ഓണപ്പറമ്പ്.
ഫെയിസ് ഫൈൻ ആർട്സ് സൊസൈറ്റി, ഏഴോം.
ജനശക്തി ആർട്സ് & സ്പോർട്സ് ക്ലബ് നരിക്കോട് ഈസ്റ്റ്
സംസ്‌കാരിക നിലയം നരിക്കോട് ഈസ്റ്റ്.
Dr. A P J അബ്‌ദുൾകലാം മെമ്മോറിയൽ ലൈബ്രറി, പോപ്‌കോളനി
അഭിമന്യു സ്മാരക വായനശാല & ഗ്രന്ഥാലയം ചെങ്ങൽത്തടം
ചെങ്ങൽത്തടം സാംസ്ക്കാരിക വേദി.
ഏതെങ്കിലും കലാ സാംസ്‌കാരിക സംഘം വിട്ടു പോയിട്ടുണ്ടെങ്കിൽ ശ്രദ്ധയിൽപെടുത്താവുന്നതാണ്.
വരും ആഴ്ചകളിൽ ഓരോ സാംസ്‌കാരിക സംഘങ്ങളെക്കുറിച്ചും വിശദമായി വായിക്കാം...
Post A Comment: