അംഗൻവാടികൾ
ഏഴോം ഗ്രാമപഞ്ചായത്തിൽ ആകെ 23 അംഗൻവാടികളാണ് പ്രവർത്തിച്ചു വരുന്നത്. ഇതിൽ 21 അംഗൻവാടികൾക്ക് സ്വന്തമായി കെട്ടിടം ഉണ്ട്. രണ്ടു അംഗൻവാടികൾ മാത്രമാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
..................................................................................................
ഏച്ചിൽമൊട്ട (സ്വന്തം കെട്ടിടം) 31
സനം.കെ.
പാറമ്മൽ (സ്വന്തം കെട്ടിടം) 32
സതീദേവി.കെ.
ഓണപ്പറമ്പ (സ്വന്തം കെട്ടിടം) 33
റാണി.കെ.
കൊട്ടില (സ്വന്തം കെട്ടിടം) 34
ഭാർഗ്ഗവി.കെ.
കണ്ണോം 1 (സ്വന്തം കെട്ടിടം) 35
സവിത.പി.വി.
കണ്ണോം 2 (സ്വന്തം കെട്ടിടം) 36
തിലോത്തമ
ബോട്ടുകടവ് (സ്വന്തം കെട്ടിടം) 37
ഉഷ.
ഏഴോം പ്രതിഭ (സ്വന്തം കെട്ടിടം) 38
ശോഭന.വി.വി
വെടിയപ്പൻചാൽ.(സ്വന്തം കെട്ടിടം) 39
പുഷ്‌പവല്ലി.കെ.വി
നെരുവമ്പ്രം (സ്വന്തം കെട്ടിടം) 40
ചന്ദ്രിക.സി.
ചെങ്ങൽതടം. (സ്വന്തം കെട്ടിടം) 41
ഗീത.എൻ.
ഏഴോം മൂല.(സ്വന്തം കെട്ടിടം) 42
ഇന്ദിര.കെ.വി.
പുല്ലാഞ്ഞിട (സ്വന്തം കെട്ടിടം) 43
അജിത.പി.പി.
ചെങ്ങൽ (സ്വന്തം കെട്ടിടം) 44
ശ്യാമള.എം.
അടുത്തില ഈസ്റ്റ് (സ്വന്തം കെട്ടിടം) 45
ഷീബ.ടി.വി.
അടുത്തില വെസ്റ്റ്.(സ്വന്തം കെട്ടിടം) 46
കോമള.എം.വി.
നരിക്കോട് (സ്വന്തം കെട്ടിടം) 47
ഗൗരി.എം.
കോട്ടക്കീൽ (സ്വന്തം കെട്ടിടം) 48
ഭാർഗ്ഗവി.പി.കെ
അരയോളം (വാടക കെട്ടിടം) 49
സതി
എരിപുരം.(സ്വന്തം കെട്ടിടം) 50
വിനീത.സി.
ഇടുപ്പൻചാൽ (സ്വന്തം കെട്ടിടം) 51
രജിത.കെ.
പോണോളം (സ്വന്തം കെട്ടിടം) 52
ഗീത.കെ.സി.
നരിക്കോട് ഈസ്റ്റ് (വാടക കെട്ടിടം) 54
ദിവ്യ.
Post A Comment: